Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightസ്വിഫ്റ്റ് ബസ്...

സ്വിഫ്റ്റ് ബസ് റോഡരികിലെ കുഴിയിലേക്ക് താഴ്ന്നു

text_fields
bookmark_border
സ്വിഫ്റ്റ് ബസ് റോഡരികിലെ കുഴിയിലേക്ക് താഴ്ന്നു
cancel

ഇരിട്ടി: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് റോഡരികിലെ കുഴിയിലേക്ക് താഴ്ന്ന് സർവിസ് മുടങ്ങി. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് മാക്കൂട്ടം ചുരത്തിൽ റോഡരികിലെ കുഴിയിലേക്ക് താഴ്ന്നത്. ആർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcSwift Bus
News Summary - The Swift bus plunged into a roadside ditch
Next Story