Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപടിയൂരിൽ പുലിയിറങ്ങി?

പടിയൂരിൽ പുലിയിറങ്ങി?

text_fields
bookmark_border
പടിയൂരിൽ പുലിയിറങ്ങി?
cancel
camera_alt

ആര്യങ്കോട് കണ്ടെത്തിയ പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ

ഇ​രി​ട്ടി: പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ങ്കോ​ടി​ൽ പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച ആ​ര്യ​ങ്കോ​ട് ടൗ​ണി​ലേ​ക്ക് വ​ന്ന​വ​രാ​ണ് സ്‌​റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ടി​നു സ​മീ​പ​ത്താ​യി പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന നി​ര​വ​ധി കാ​ല്‍പാ​ടു​ക​ളും ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര്‍ വി​വ​രം ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ്ര​ദേ​ശം സ​ന്ദ​ര്‍ശി​ച്ചു. വ​നം​വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

കാ​ട്ടു​പ​ന്നി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം​മൂ​ലം കൃ​ഷി​ചെ​യ്യാ​നാ​കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് പു​ലി​ഭീ​തി. പ്ര​ദേ​ശം ചെ​ങ്ക​ല്‍മ​ട​ക​ളാ​ലും കു​റ്റി​ക്കാ​ടു​ക​ളാ​ലും നി​റ​ഞ്ഞ​തി​നാ​ല്‍ തി​ര​ച്ചി​ല്‍ ദു​ഷ്‌​ക​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerPadiyoor
News Summary - The tiger landed in Padiyoor?
Next Story