Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightമാരക മയക്കുമരുന്നുമായി...

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
cancel

ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി ഹൗസിൽ കെ.വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസ ഹൗസിൽ ഇ.പി. മുഫ്സിൻ എന്നിവരെയാണ് ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. രജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒമ്പതു ഗ്രാം മെത്താംഫെറ്റമിൻ എക്സൈസ് സംഘം പിടിച്ചെടുത്തു.

ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എൻ.ഡി.പി.എസ് കേസെടുത്തശേഷം പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - Youth arrested with deadly drugs
Next Story