Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 10:18 AM IST Updated On
date_range 9 Aug 2021 10:18 AM ISTജോലിയില്ലെന്ന മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി
text_fieldsbookmark_border
ഉളിക്കൽ: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അറബി ചപ്പുംകരിയിലെ പുതുപ്പറമ്പിൽ പ്രസാദ്-ഷീബ ദമ്പതികളുടെ മകൻ ശരത് പി. പ്രസാദ് ആണ് (29) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതുവരെയായിട്ടും ജോലിയൊന്നും ലഭിക്കാത്തതാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രീതിയിൽ ആത്മഹത്യക്കുറിപ്പ് ഏഴുതിവെച്ചതായി കണ്ടെത്തി. സഹോദരൻ: ശ്യാം ജിത്ത് പ്രസാദ്. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story