Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായനശാലക്ക​ുനേരെ...

വായനശാലക്ക​ുനേരെ ആക്രമണം

text_fields
bookmark_border
വായനശാലക്ക​ുനേരെ ആക്രമണം
cancel

ക​ണ്ണാ​ടി​പ്പ​റ​മ്പ്: ചേ​ലേ​രി എ.​യു.​പി സ്​​കൂ​ളി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ജി വാ​യ​ന​ശാ​ല ആ​ൻ​ഡ്​ ഗ്ര​ന്ഥാ​ല​യ​ത്തി​ന​ു നേ​രെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച ര​േ​ണ്ടാ​ടെ​യാ​ണ് സം​ഭ​വം.ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. ശ​ബ്​​ദം കേ​ട്ട് അ​ടു​ത്തു​ള്ള വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ ആ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.ര​ണ്ട് നി​ല​യി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​യ​ന​ശാ​ല​യു​ടെ ജ​ന​ൽ ചി​ല്ലു​ക​ൾ ഭൂ​രി​ഭാ​ഗ​വും ത​ക​ർ​ന്നു. അ​ക​ത്തെ പു​സ്​​ത​ക​ങ്ങ​ൾ​ക്കോ ഫ​ർ​ണി​ച്ച​റി​നോ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടി​ല്ല. ഭാ​ര​വാ​ഹി​ക​ൾ മ​യ്യി​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacklibrarykannadiparamba
Next Story