Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
കാപ്പ ചുമത്തി ജയിലിലടച്ചു
cancel
camera_alt

റ​സീം

ക​ണ്ണൂ​ർ: ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ലും ക​വ​ർ​ച്ച കേ​സി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​റ്റാ​ളി അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി കെ. ​റ​സീ​മി​നെ​യാ​ണ് (23) അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​റ്റി ജി​ല്ല പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇ​യാ​ൾ​ക്ക് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ക​ണ്ണൂ​ര്‍ എ​ക്‌​സൈ​സ് ഓ​ഫി​സി​ലു​മാ​യി നാ​ല് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsKannur NewsKappaImprisoned
News Summary - Kappa-Imprisoned-Drugs
Next Story