Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightസഞ്ചാരികളുടെ...

സഞ്ചാരികളുടെ ഇടത്താവളമായി മുട്ടുമാറ്റിയിലെ ചീങ്കണ്ണിപ്പുഴയോരം

text_fields
bookmark_border
സഞ്ചാരികളുടെ ഇടത്താവളമായി മുട്ടുമാറ്റിയിലെ ചീങ്കണ്ണിപ്പുഴയോരം
cancel
camera_alt

പരിസ്ഥിതി വിനോദ സഞ്ചാരികളുടെ ഇടത്താവളമായ മുട്ടുമാറ്റിയിലെ ചീങ്കണ്ണിപ്പുഴയുടെ മനോഹര ദൃശ്യം

കേ​ള​കം: പ്ര​കൃ​തി സൗ​ന്ദ​ര്യം ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ അ​തി​ർ​ത്തി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ യാ​ത്ര​യി​ൽ ഇ​ട​ത്താ​വ​ള​മാ​യി മാ​റു​ക​യാ​ണ് മു​ട്ടു​മാ​റ്റി കോ​ച്ചി​ക്കു​ള​ത്തെ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം.

പ​രി​സ്ഥി​തി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്കും രാ​മ​ച്ചി​യി​ലേ​ക്കും പാ​ലു​കാ​ച്ചി മ​ല ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്കും പോ​കു​ന്ന വ​ഴി മു​ട്ടു​മാ​റ്റി പ്ര​ദേ​ശ​ത്താ​ണ് ജ​ല​സ​മൃ​ദ്ധ​മാ​യ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം. ദി​നേ​ന നി​ര​വ​ധി പ്ര​കൃ​തി - പ​രി​സ്ഥി​തി സ്നേ​ഹി​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. പു​ഴ​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ കു​ളി​ക്ക​ട​വുമുണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ കു​ളി​ക്കാ​നും നീ​ന്ത​ൽ​പ​ഠി​ക്കാ​നും ഈ ​സ്ഥ​ലം ആ​ശ്ര​യി​ക്കു​ന്നു.

ത​ടാ​ക​സ​മാ​ന​മാ​യ ഈ ​ജ​ലാ​ശ​യം ദൂ​ര​ദി​ക്കു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ക.

പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ ആ​റ​ളം വ​ന​ത്തി​ൽ നി​ന്ന് ക​ട​ന്നെ​ത്തു​ന്ന ആ​ന​ക​ളു​ടെ​യും മാ​നു​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ളും അ​പൂ​ർ​വ കാ​ഴ്ച​ക​ളാ​കാ​റു​ണ്ട്. ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ദേ​ശ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:touristsCheengkannipuzhayoram
News Summary - Cheengkannipuzhayoram in Muttumati is a stopover for tourists
Next Story