Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 4:16 AM GMT Updated On
date_range 22 Aug 2020 4:16 AM GMTഓൺലൈൻ ചാനലിെൻറ പേരും ഗ്രൂപ് ലിങ്കും ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതായി പരാതി
text_fieldsbookmark_border
കേളകം: കേളകം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നാട്ടിലെ വാർത്ത' ഓൺലൈൻ ചാനലിെൻറ പേരും വാട്സ്ആപ് ഗ്രൂപ് ലിങ്കും ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേളകം എസ്.എച്ച്.ഒക്ക് ഓൺലൈൻ ചാനൽ പ്രതിനിധി തിട്ടയിൽ സജീവ് പരാതി നൽകി. വ്യാഴാഴ്ചയാണ് കേസിനാസ്പദ സംഭവം.
കോവിഡ് സമ്പർക്കം കാരണം കാക്കയങ്ങാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും എന്ന വ്യാജ വാർത്ത 'നാട്ടിലെ വാർത്ത' യുടെ പേരും ലിങ്കും ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story