Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightചെത്തുതൊഴിലാളി തെങ്ങിൽ...

ചെത്തുതൊഴിലാളി തെങ്ങിൽ കുടുങ്ങി; രക്ഷകരായി അഗ്നിശമനസേന

text_fields
bookmark_border
ചെത്തുതൊഴിലാളി തെങ്ങിൽ കുടുങ്ങി; രക്ഷകരായി അഗ്നിശമനസേന
cancel
camera_alt

തെങ്ങിൽ കുടുങ്ങിയ ഷിജുവിനെ സുരക്ഷാവല ഉപയോഗിച്ച് അഗ്നിശമനസേന താഴെയിറക്കുന്നു

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ തെ​ങ്ങു​ചെ​ത്തു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ ചെ​ത്തു​തൊ​ഴി​ലാ​ളി​ക്ക്​ ര​ക്ഷ​ക​രാ​യി പേ​രാ​വൂ​ർ അ​ഗ്നി​ശ​മ​ന​സേ​ന. കെ.​ആ​ർ. ഷി​ജു​വാ​ണ്​ തെ​ങ്ങി​ൽ കു​ടു​ങ്ങി​യ​ത്. ഇൗ​ ​വി​വ​രം ഷി​ജു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പേ​രാ​വൂ​ർ അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, പി.​പി. രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

സേ​നാം​ഗ​ങ്ങ​ളാ​യ ജി​തി​ൻ ശ​ശീ​ന്ദ്ര​ൻ, കെ.​പി. അ​ർ​ജു​ൻ എ​ന്നി​വ​ർ ഏ​ണി ഉ​പ​യോ​ഗി​ച്ച്, ഷി​ജു​വി​നെ സ​ഹാ​യി​ക്കാ​ൻ തെ​ങ്ങി​നു മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ജീ​വ​ൻ, പ്ര​ജേ​ഷ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷാ​വ​ല ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ കെ.​ജി. ശ​ശി, പി.​കെ. രാ​ജേ​ഷ്, എം.​എ​സ്. മ​ഹേ​ഷ്, ആ​ൽ​ബി​ൻ എ​ബ്ര​ഹാം, എം.​എ. ജോ​ജോ, ആ​ർ. രാ​കേ​ഷ്, കെ. ​ര​മേ​ശ്, എം. ​അ​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trappedrescues
News Summary - trapped in palm tree; rescues
Next Story