Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_right14 കാ​രി​യെ...

14 കാ​രി​യെ പീ​ഡി​പ്പി​ച്ച പ്രതി പിടിയിൽ

text_fields
bookmark_border
14 കാ​രി​യെ പീ​ഡി​പ്പി​ച്ച പ്രതി പിടിയിൽ
cancel
camera_alt

വിഷ്​ണു

കൂ​ത്തു​പ​റ​മ്പ്: 14 കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.വ​ട​ക്കെ പൊ​യി​ലൂ​രി​ലെ വെ​ളു​ത്ത​പ​റ​മ്പ​ത്ത് ഹൗ​സി​ൽ വി.​പി. വി​ഷ്​​ണു​വി​നെ​യാ​ണ് (24) കൂ​ത്തു​പ​റ​മ്പ് എ.​സി.​പി സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ൽ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്. ര​ണ്ട് മാ​സം മു​മ്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പ്ര​തി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ സു​ഭാ​ഷ് ബാ​ബു, സു​നി​ൽ​കു​മാ​ർ, മി​നീ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ കെ.​എ. സു​ധി എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ത​ല​ശ്ശേ​രി സി.​ജെ.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - 14-year-old sexual abuse; accused arrested
Next Story