Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
സ്വ​ര​ലാ​ൽ
cancel
camera_alt

സ്വ​ര​ലാ​ൽ

കൂ​ത്തു​പ​റ​മ്പ്: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മാ​ങ്ങാ​ട്ടി​ടം മൂ​ന്നാം​പീടി​ക ക​ണ്ടേ​രി റോ​ഡി​ൽ ധ്വ​നി​യി​ൽ സോ​നു എ​ന്ന സ്വ​ര​ലാ​ലി​നെ (36) യാ​ണ് കൂ​ത്തു​പ​റ​മ്പ് സി.​ഐ ടി.​എ​സ്. ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ളി​ൽ നി​ന്നും ത​ട്ടി​പ്പ​റി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സ്വ​ര​ലാ​ൽ. നേ​ര​ത്തെ തൊ​ക്കി​ല​ങ്ങാ​ടി പാ​ലാ​പ്പ​റ​മ്പ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ലാ​യി​രു​ന്നു താ​മ​സം. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ ശിപാ​ർ​ശ പ്ര​കാ​ര​മാ​ണ് കാ​പ്പ ചു​മ​ത്തി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​ട​ച്ച​ത്. എ​സ്.​ഐ അ​ഖി​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മ​ഹേ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskasargod NewsKapa Act
News Summary - Kapa was charged and imprisoned
Next Story