Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 1:14 PM GMT Updated On
date_range 12 Jun 2022 1:14 PM GMTകണ്ണവത്ത് കാർ മരത്തിലിടിച്ച് അപകടം: ഒരാൾ മരിച്ചു
text_fieldsbookmark_border
Listen to this Article
കണ്ണൂർ: കണ്ണവത്ത് കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം നടന്നത്. കൊമ്മേരി സ്വദേശി അനിൽകുമാറാണ് മരിച്ചത്. അനിൽകുമാറിനെ കൂടാതെ കാറിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story