Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKoothuparambachevron_rightപിണറായിയും പരിസരവും...

പിണറായിയും പരിസരവും കാമറ വലയത്തിൽ

text_fields
bookmark_border
cctv
cancel

കൂ​ത്തു​പ​റ​മ്പ്: പി​ണ​റാ​യി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി കാ​മ​റ വ​ല​യ​ത്തി​ലാ​ക്കു​ന്നു. 40ഓ​ളം സി.​സി.​ടി.​വി കാ​മ​റ​ക​ളാ​ണ് പ്ര​ധാ​ന ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​പി​ക്കു​ന്ന​ത്. വാ​ഹ​നാ​പ​ക​ട​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ സ്ഥാ​പി​ക്കു​ന്ന​ത്. മ​മ്പ​റം, പി​ണ​റാ​യി, കാ​യ​ലോ​ട് ടൗ​ണു​ക​ളി​ലും കാ​പ്പു​മ്മ​ൽ, പ​ന്ത​ക്ക​പ്പാ​റ, എ​രു​വ​ട്ടി, കാ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക.

അ​തോ​ടൊ​പ്പം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളും പ്ര​ധാ​ന റോ​ഡു​ക​ളും കാ​മ​റ​ക്ക​ണ്ണി​െൻറ പ​രി​ധി​യി​ലാ​കും. കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന് പി​ണ​റാ​യി എ​സ്.​ഐ എ​ൻ.​കെ. ര​മ്യ പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക.

പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഒ​രു​ക്കും. ഇ​തി​െൻറ ഭാ​ഗ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും മ​റ്റും യോ​ഗം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ന​ട​ന്നു. പി​ണ​റാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​കെ. രാ​ജീ​വ​ൻ, വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച​ക്ക​കം ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi
News Summary - Pinarayi and surroundings on camera
Next Story