Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറുവ സംഘം: വ്യാജ...

കുറുവ സംഘം: വ്യാജ പ്രചാരണം വിശ്വസിക്കരുതെന്ന് പൊലീസ്

text_fields
bookmark_border
police warn fake news about whatsapp
cancel

പാ​നൂ​ർ: പൊ​ലീ​സി​െൻറ പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം. പാ​നൂ​ർ മേ​ഖ​ല​യി​ൽ മോ​ഷ​ണ സം​ഘ​മാ​യ കു​റു​വ സം​ഘം എ​ത്തി​യ​താ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ചാ​ര​ണം. ജാ​ഗ്ര​ത പാ​ലി​ക്കു​ക, വാ​തി​ലു​ക​ൾ അ​ട​ച്ചി​ടു​ക, 10 മു​ത​ൽ ആ​രും വീ​ടി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല എ​ന്നാ​ണ് പ്ര​ചാ​ര​ണം. എ​ന്നാ​ൽ വാ​ർ​ത്ത​സ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നും മേ​ഖ​ല​യി​ൽ ഒ​രി​ട​ത്തും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും പാ​നൂ​ർ സി.​ഐ ആ​സാ​ദ് പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake newsKuruva gang
News Summary - Kuruva gang: Police say don't believe fake news
Next Story