Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 10:05 AM IST Updated On
date_range 1 Feb 2022 10:05 AM ISTമാഹിയിൽ 10, 11, 12 റഗുലർ ക്ലാസുകൾ ഇന്നുമുതൽ
text_fieldsbookmark_border
മാഹി: മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 10, 11, 12 ക്ലാസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐയിലും ക്ലാസുകൾ പുനരാരംഭിക്കും.
മാഹി കേന്ദ്രീയ വിദ്യാലയം, പന്തക്കൽ ജവഹർ നവോദയ വിദ്യാലയം, മദ്റസകൾ എന്നിവിടങ്ങളിലും ഈ രീതിയിൽ ക്ലാസുകൾ നടക്കും. ഒന്ന് മുതൽ ഒമ്പത് വരെ ഓൺലൈൻ ക്ലാസുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story