Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമൂന്നുവയസ്സുകാരിയുടെ...

മൂന്നുവയസ്സുകാരിയുടെ മുഖത്ത് തെരുവുനായ് കടിച്ചു

text_fields
bookmark_border
stray dog attack
cancel
camera_alt

ഫൈ​സ

മാ​ഹി: ഫ്ര​ഞ്ച് പെ​ട്ടി​പ്പാ​ല​ത്ത് തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷം. പി​ഞ്ചു​കു​ഞ്ഞി​ന്റെ മു​ഖ​ത്ത് നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. സു​ബൈ​ദ മ​ൻ​സി​ലി​ൽ സാ​ജി​ദി​ന്റെ മ​ക​ൾ ഫൈ​സ (മൂ​ന്ന്) ക്കാ​ണ് തെ​രു​വുനാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഈ ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ​യും തെ​രു​വു​നാ​യ് ക​ഴു​ത്തി​ൽ ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​യാ​ത്ര​ക്കാ​രി​ക്കും ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വു​നാ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് റെ​സി​ഡ​ന്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsstray dog menaceAttack
News Summary - A three-year-old girl was bitten on the face by a stray dog
Next Story