Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമുഴപ്പിലങ്ങാട്-മാഹി...

മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ടോൾ പ്ലാസ നിർമാണം പൂർത്തിയായി

text_fields
bookmark_border
മുഴപ്പിലങ്ങാട്-മാഹി ബൈപാസ് ടോൾ പ്ലാസ നിർമാണം പൂർത്തിയായി
cancel
camera_alt

മു​ഴ​പ്പി​ല​ങ്ങാ​ട് - മാ​ഹി പു​തി​യ ബൈ​പാ​സി​ലെ കൊ​ള​ശ്ശേ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ടോ​ൾ പ്ലാ​സ

മാ​ഹി: മു​ഴ​പ്പി​ല​ങ്ങാ​ട് - മാ​ഹി ബൈ​പാ​സി​ലെ കാ​വും​ഭാ​ഗം കൊ​ള​ശ്ശേ​രി​യി​ൽ സ്ഥാ​പി​ക്കു​ന്ന ടോ​ൾ പ്ലാ​സ​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​മു​ള്ള ഗെ​യി​റ്റു​ക​ളാ​ണ് ഇ​വി​ടെ പ​ണി​തി​രി​ക്കു​ന്ന​ത്.

ആ​റു ഇ​രു​മ്പു തൂ​ണു​ക​ളി​ൽ ഷീ​റ്റ് പാ​കി​യാ​ണ് മേ​ൽ​ക്കൂ​ര പ​ണി​തി​ട്ടു​ള്ള​ത്.

താ​ൽ​കാ​ലി​ക​മാ​യി​ട്ടാ​ണ് ഈ ​ടോ​ൾ പ്ലാ​സ. നി​ർ​ദി​ഷ്ട തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട് പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ഈ ​ടോ​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 80 ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഈ ​ബൈ​പാ​സി​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളെ​ല്ലാം ഇ​രു​ട്ടി​ലാ​ണ്.

ബൈ​പാ​സി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ നാ​ട്ടു​വാ​ൻ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി ഇ​തു​വ​രെ ടെ​ൻ​ഡ​ർ ന​ൽ​കി​യി​ട്ടി​ല്ല.

ഇ​രു​ട്ടാ​യ​തി​നാ​ൽ ഈ ​റോ​ഡി​ൽ തെ​രു​വു നാ​യ​ക​ൾ ത​മ്പ​ടി​ച്ച​തി​നാ​ൽ ഇ​ത് വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​ര​മാ​ണ്. പാ​ത​യി​ലെ പെ​രി​ങ്ങാ​ടി സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ളും ടോ​ൾ പ്ലാ​സ​യി​ലെ ലൈ​റ്റു​ക​ളും കെ​ൽ​ട്രോ​ൺ ക​മ്പ​നി​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionKannur NewsMahiToll PlazaMuzhappilangad
News Summary - Construction of Muzhappilangad-Mahi bypass toll plaza has been completed
Next Story