Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2023 5:46 PM IST Updated On
date_range 4 July 2023 5:46 PM ISTമാഹിയിൽ ദുരന്ത നിവാരണ കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
മാഹി: കാലവർഷം ശക്തമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്ത നിവാരണ കൺട്രോൾ റൂം മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
കൺട്രോൾ റൂം ഫോൺ: 0490 2332222, 8078547646.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story