Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2024 9:23 PM IST Updated On
date_range 8 Feb 2024 9:23 PM ISTമാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ
text_fieldsbookmark_border
മാഹി: മാഹി നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാല് സ്ഥലങ്ങളിലായുള്ള ഭൂമി മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിച്ച് ഇ-ലേലത്തിലൂടെ പാട്ടത്തിന് നൽകും. ഒമ്പത് മുതൽ 18 വരെ ഇ-ലേലം നടക്കും.
പാട്ടത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ വിശദാംശങ്ങൾ, ടെൻഡർ ഷെഡ്യൂൾ, നിശ്ചയിച്ച കുറഞ്ഞ വില, നിരതദ്രവ്യം എന്നിവ https://:eauction.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് നേരിട്ടോ അറിയാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story