Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightമാഹി ബൈപാസ് സിഗ്നൽ...

മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു

text_fields
bookmark_border
മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു
cancel
camera_alt

ഈ​സ്റ്റ് പ​ള്ളൂ​രി​ലെ സി​ഗ്ന​ൽ സി​സ്റ്റം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​പ്പോ​ൾ

മാ​ഹി: 20 ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട ഈ​സ്റ്റ് പ​ള്ളൂ​രി​ലെ മാ​ഹി ബൈ​പാ​സ് സി​ഗ്ന​ൽ സി​സ്റ്റം പു​നഃ​സ്ഥാ​പി​ച്ചു.

ഡി​സ​ബ​ർ 14ന് ​രാ​ത്രി​യി​ൽ പ​ള്ളൂ​ർ ബൈ​പാ​സ് സി​ഗ്ന​ലി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​തോ​ടെ സി​ഗ്ന​ലി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​പാ​സ് പാ​ത​ക്ക് കു​റു​കെ​യു​ള്ള ചൊ​ക്ലി-​പെ​രി​ങ്ങാ​ടി റോ​ഡ് അ​ട​ച്ചു.

മാ​ഹി​യി​ൽ​നി​ന്ന് ചൊ​ക്ലി-​നാ​ദാ​പു​രം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന, നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് അ​ട​ച്ചി​ട്ട​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. എ​ട്ട് ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് സി​ഗ്ന​ലി​ന്റെ ചു​മ​ത​ല​യു​ള്ള കെ​ൽ​ട്രോ​ൺ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RestoredMahi BypassSignal System
News Summary - Mahi bypass signal system restored
Next Story