Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightകവർച്ചക്കേസ് പ്രതിക്ക്...

കവർച്ചക്കേസ് പ്രതിക്ക് ആറുമാസം കഠിന തടവ്

text_fields
bookmark_border
Imprisonment
cancel

മാ​ഹി: മ​ണ്ടോ​ള ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ത്തി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ക​യും ക്ഷേ​ത്ര​ത്തി​ലെ സി.​സി കാ​മ​റ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കോ​ഴി​ക്കോ​ട് ചീ​ക്കി​ലോ​ട് സ്വ​ദേ​ശി എ​ളം​ബി​ലാ​ശ്ശേ​രി ഹ​ർ​ഷാ​ദി​നെ മാ​ഹി കോ​ട​തി ആ​റ് മാ​സം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​ർ 15ന് ​അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മാ​ഹി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ വെ​ച്ച് മാ​ഹി എ​സ്.​ഐ റീ​നാ മേ​രി ഡേ​വി​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ എ.​പി.​പി എം.​ഡി തോ​മ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyimprisonmentarrest
News Summary - Six months rigorous imprisonment for robbery accused
Next Story