Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightഅശാസ്ത്രീയ നിർമാണം;...

അശാസ്ത്രീയ നിർമാണം; റോഡ് തോടായി

text_fields
bookmark_border
mahe road 7865
cancel
Listen to this Article

മാ​ഹി: ഈ​സ്റ്റ് പ​ള്ളൂ​ർ 110 കെ.​വി സ​ബ് സ്റ്റേ​ഷ​ന്റെ പി​ൻ​വ​ശ​ത്തു​കൂ​ടി അ​വ​റോ​ത്ത് സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന റോ​ഡ് ക​ന​ത്ത മ​ഴ​യി​ൽ തോ​ടാ​യി. വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ഇ​തു​വ​ഴി വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വെ​ള്ള​ക്കെ​ട്ട് ദു​രി​തം സൃ​ഷ്ടി​ച്ചു.

റോ​ഡി​ന് സ​മീ​പ​മു​ള്ള​വ​ർ​ക്ക് വീ​ട്ടി​ലേ​ക്ക് ക​യ​റാ​നും ക​ഴി​യു​ന്നി​ല്ല. ഇ​ത് മാ​ഹി മു​നി​സി​പ്പാ​ലി​റ്റി ര​ണ്ടു വ​ർ​ഷം മു​മ്പ് ചെ​യ്ത ഇ​ന്റ​ർ​ലോ​ക്ക് മു​ഴു​വ​നും ഇ​ള​കി​യ നി​ല​യി​ലു​മാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ ഈ ​ഭാ​ഗ​ത്തെ പ​റ​മ്പു​ക​ളി​ലും റോ​ഡി​ലും വെ​ള്ള​ക്കെ​ട്ട് പ​തി​വാ​ണ്. മ​ഴ വെ​ള്ളം ഒ​ഴു​കി പോ​വു​ന്ന​തി​നു​ള്ള ഓ​വു​ചാ​ലി​ന്റെ അ​പ​ര്യാ​പ്ത​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

150 മീ​റ്റ​ർ ദൂ​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന ഭാ​ഗം അ​ൽ​പം ഉ​യ​ർ​ത്തി ഓ​വു​ചാ​ൽ പ​ണി​തി​രു​ന്നെ​ങ്കി​ൽ യാ​ത്രി​ക​ർ​ക്ക് സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എം.​എ​ൽ.​എ​യും റീ​ജ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റും ന​ഗ​ര​സ​ഭ ക​മീ​ഷ​ണ​റും റോ​ഡ് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road construction
News Summary - unscientific road construction
Next Story