Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 4:56 AM GMT Updated On
date_range 29 Aug 2020 4:56 AM GMTഎട്ട് വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു
text_fieldsbookmark_border
മാഹി: ഓണപ്പൂക്കളം തീർക്കാൻ പൂക്കൾ ശേഖരിക്കാൻ വീടിന് മുന്നിലെ നടപ്പാതയിലിറങ്ങിയ എട്ട് വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു. ഈസ്റ്റ് പള്ളൂർ ഇ.എസ്.ഐ ക്ലിനിക്കിന് സമീപം തട്ടാൻറവിട വീട്ടിൽ സന്തോഷിെൻറ മകൻ രജിത് കൃഷ്ണക്കാണ് നായുടെ കടിയേറ്റത്. പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ പ്രാഥമിക ചികിത്സക്കുശേഷം മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story