Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 5:52 PM IST Updated On
date_range 11 Aug 2020 5:52 PM ISTമാഹി കോളജ് പ്രവേശനം: അപേക്ഷാ തീയ്യതി നീട്ടി
text_fieldsbookmark_border
മാഹി: മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്ട്സ് കോളജിൽ 2020- 21 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയ്യതി 17 വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫോറവും പ്രോസ്പക്ടസും http://www.mggacmahe.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story