Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightന്യൂമാ​ഹി അക്രമം:...

ന്യൂമാ​ഹി അക്രമം: ബി.ജെ.പി–സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

text_fields
bookmark_border
New Mahi violence
cancel

ന്യൂമാ​ഹി: അ​ഴീ​ക്ക​ൽ ക​ട​പ്പു​റ​ത്ത് വ്യാ​ഴാ​ഴ്​​ച രാ​ത്രി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യു​ന്ന 10 പേ​രു​ൾ​െ​പ്പ​ടെ 15 സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും ന്യൂ ​മാ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്തു. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ ദി​ലീ​പ്, പ്ര​സാ​ദ്, അ​നീ​ഷ്, ലി​നേ​ഷ്, അ​ഖി​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും സി.​പി.​എ​മ്മി​ലെ മ​ഞ്ച​പ്പ​റ​മ്പ​ത്ത് ശ്യാം ​നാ​ഥ്, കേ​ള​ൻ​റ​വി​ട ശ്രീ​ജി​ത്ത്, അ​നീ​ഷ്, സ​ബീ​ഷ് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പേ​ർ​ക്കെ​തി​രെ 308ാം വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണ് കേ​സ്. മൂ​ന്ന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMNew Mahi violence:BJP
News Summary - New Mahi violence: Case against BJP-CPM activists
Next Story