Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2024 12:36 PM IST Updated On
date_range 31 Jan 2024 12:36 PM ISTലൈംഗികാതിക്രമം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
text_fieldsbookmark_border
മട്ടന്നൂര്‍: ഏഴു വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും. 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോളാരി സ്വദേശി അബ്ദുൽ ഖാദര്‍ (63) എന്നയാളെയാണ് മട്ടന്നൂര്‍ അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story