Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രി...

മന്ത്രി കടന്നപ്പള്ളിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവ്

text_fields
bookmark_border
മന്ത്രി കടന്നപ്പള്ളിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവ്
cancel

കണ്ണൂർ: തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്.

മന്ത്രിയോടൊപ്പം നിരീക്ഷണത്തിലായിരുന്ന പേഴ്‌സനല്‍ സ്​റ്റാഫ് അംഗങ്ങളുടെയും പരിശോധനാ ഫലം നെഗറ്റിവാണ്. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്.

പരിശോധനാ ഫലം നെഗറ്റിവായെങ്കിലും നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്നും ചുമതലകള്‍ നിര്‍വഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid testramachandran kadannappall
Next Story