Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറിയിപ്പ്

അറിയിപ്പ്

text_fields
bookmark_border
അഭിമുഖം 23ന് ഐ.എച്ച്.ആർ.ഡിയുടെ ചീമേനി അപ്ലൈഡ് സയൻസ് കോളജിൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് 23ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും. പരീക്ഷ 21ന് കണ്ണൂർ: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 21ന് കണ്ണൂർ തളാപ്പ് ചിന്മയ മിഷൻ കോളജിൽ നടക്കും. ഫോൺ: 0497 2999201. ഗെസ്റ്റ് ലക്ചറർ നിയമനം കണ്ണൂർ: പെരിങ്ങോം ഗവ. കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, കോമേഴ്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ജേണലിസം വിഷയങ്ങളിലേക്ക് ഗെസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോമേഴ്സ് വിഷയത്തിന്റെ അഭിമുഖം 24നും ഇംഗ്ലീഷ്, ഹിസ്റ്ററി 25നും മലയാളം, ഹിന്ദി 26നും സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ് 27നും ജേണലിസം ജൂൺ രണ്ടിനുമാണ് അഭിമുഖം നടക്കുക. ഫോൺ: 04985 295440, 8304816712. ഇ-മെയിൽ: govtcollegepnr@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story