Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കണ്ണൂർ: സ്വതന്ത്ര കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. മമ്മുവിന്റെ നിര്യാണത്തിൽ ജില്ല കമ്മറ്റി . കാർഷിക മേഖലയിൽ കൈയടക്കം നേടിയ കർഷകനായി പ്രവർത്തിച്ചപ്പോൾതന്നെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയതായി കമ്മിറ്റി വിലയിരുത്തി. ജില്ല വർക്കിങ് പ്രസിഡന്റ് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷതവഹിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്‍റ്​ കുറുക്കോളി മൊയ്തീൻ, സംസ്ഥാന ഭാരവാഹികളായ കെ.കെ. അബ്ദുറഹ്മാൻ, നസീർ വളയം, ജില്ല ജനറർ സെക്രട്ടറി പി.പി. മഹമൂദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story