Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ റെയിൽവേ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇനി ടിക്കറ്റിന് ക്യൂ നിൽക്കേണ്ട

text_fields
bookmark_border
railway station
cancel
camera_alt

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പുതിയ എ.ടി.വി മെഷിൻ റെയിൽവേ പാസഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ

പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ.​ടി.​വി.​എം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ട്രെ​യി​ൻ ടി​ക്ക​റ്റി​നു​വേ​ണ്ടി ജ​ന​ങ്ങ​ൾ ഏ​റെ സ​മ​യം ക്യൂ​വി​ൽ നി​ന്ന് ബു​ദ്ധി​മു​ട്ടു​ന്ന​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക്ക് ടി​ക്ക​റ്റ് വെ​ൻ​ഡി​ങ് മെ​ഷീ​ൻ സ്ഥാ​പി​ച്ച​ത്.

റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് എ​മി​നി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ സ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​ആ​ർ.​യു.​സി പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ മെം​ബ​ർ റ​ഷീ​ദ് ക​വ്വാ​യി, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​സി. മാ​നേ​ജ​ർ പി.​വി. രാ​ജീ​വ് കു​മാ​ർ, ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ബി​ജോ​യ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsrailway stationticketqueue
News Summary - No more queuing for tickets at Kannur station
Next Story