Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫ്ലെക്സ് ബോർഡുകൾ...

ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി

text_fields
bookmark_border
ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി
cancel

കണ്ണൂർ: നാഷണൽ യൂത്ത് ലീഗ് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. ഹാജിമാർക്ക് സ്വാഗതമാശംസിച്ചു കൊണ്ട് കണ്ണൂർ എയർപോർട്ട്‌ ഹജ്ജ് ക്യാമ്പിനു മുന്നിൽ സ്ഥാപിച്ച നാഷണൽ യൂത്ത് ലീഗിന്റെ ഫ്ലെക്സ് ബോർഡുകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.

നാഷണൽ യൂത്ത് ലീഗ് പ്രസിഡന്റ് സലാം ശിവപുരവും ജനറൽ സെക്രട്ടറി സിറാജ് വയക്കരയും പോലീസിൽ പരാതിപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NYL
News Summary - NYL flex boards destroyed
Next Story