Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപാനൂരിൽ സ്ഫോടനം

പാനൂരിൽ സ്ഫോടനം

text_fields
bookmark_border
പാനൂരിൽ സ്ഫോടനം
cancel
camera_altrepresentational image

പാനൂർ: നഗരസഭയിൽ കാഞ്ഞിരക്കടവിൽ സ്ഫോടനം. ആൾപാർപ്പില്ലാത്ത പറമ്പിൽ നിന്ന് കിട്ടിയ സ്​റ്റീൽ പാത്രങ്ങൾ പുഴയിലെറിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറ്​ മണിയോടെയാണ് സംഭവം.

പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭ​െൻറ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയ സ്​റ്റീൽ പാത്രങ്ങൾ ആഭിചാരക്രിയയാണെന്ന് കരുതി ഉപേക്ഷിക്കാൻ വീട്ടുകാർ തീരുമാനിച്ചു. ബെംഗളുരുവിൽ സ്​ഥിര താമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

സ്​റ്റീൽ ബോംബ്​ ആണിതെന്നറിയാതെ കാറിൽ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തിൽ നിന്ന് പുഴയിലെറിയുകയായിരുന്നു. തുടർന്ന് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായി. ശബ്ദം കേട്ട നാട്ടുകാർ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. ചൊക്ലി പൊലീസ് സംഭവ സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steel bombexplosionpanur
Next Story