Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2021 5:28 AM GMT Updated On
date_range 30 March 2021 5:28 AM GMTമുൻ ആർ.എസ്.എസ് പ്രചാരകൻ സി.പി.എമ്മിൽ
text_fieldsbookmark_border
പാനൂർ: ആർ.എസ്.എസ് മുൻ പ്രചാരകനും പ്രാന്ത ഘോഷ് പ്രമുഖുമായിരുന്ന കെ.വി. മനോഹരൻ സി.പി.എമ്മിൽ ചേർന്നു.
മുമ്പ് പാർട്ടി വിട്ട് സി.പി.എമ്മിലെത്തിയ ഒ.കെ. വാസു, എ. അശോകൻ എന്നിവരോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിലെ വേദിയിലെത്തിയാണ് രക്തഹാരം സ്വീകരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story