Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2024 12:36 PM IST Updated On
date_range 16 April 2024 12:36 PM ISTകാപ്പ: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ആദർശ്
പാനൂർ: പാനൂരിൽ കാപ്പ നിയമപ്രകാരം ബി.ജെ.പി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ എലാങ്കോട്ടെ കാട്ടീന്റവിട ആദർശിനെയാണ് പാനൂർ സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story