Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
Lorry and car collide
cancel
camera_alt

വള്ളങ്ങാട് ലോറിയും കാറും കൂട്ടിയിടിച്ച നിലയിൽ

പാ​നൂ​ർ: പാ​നൂ​രി​ന​ടു​ത്ത് വ​ള്ള​ങ്ങാ​ട് നേ​താ​ജി വാ​യ​ന​ശാ​ല​ക്കു സ​മീ​പം ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു. ഇ​രി​ട്ടി​യി​ൽ​നി​ന്ന് പേ​രാ​മ്പ്ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും കൂ​ത്തു​പ​റ​മ്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​ര​നെ ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur news
News Summary - Lorry and car collide
Next Story