Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2024 7:01 AMUpdated On
date_range 13 Jun 2024 7:01 AMപോക്സോ: മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ബാബു
പാനൂർ: പാനൂരിൽ പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിലായി. മുത്താറിപ്പീടിക സ്വദേശി പട്ടാണിവച്ച പറമ്പത്ത് ബാബു (53)വിനെയാണ് പാനൂർ സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വീട്ടിൽ സുഹൃത്തുക്കളോടൊപ്പം കളിക്കാനെത്തിയ ആൺകുട്ടിയെ മാനഭംഗപ്പെടുത്തുന്ന രീതിയിൽ പെരുമാറിയെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story