Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightവ​ധ​ശ്ര​മ​ക്കേ​സ്...

വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി 17 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ

text_fields
bookmark_border
വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി 17 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ
cancel
camera_alt

അ​സ്റു​ദ്ദീ​ൻ

പാ​പ്പി​നി​ശ്ശേ​രി: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി 17 വ​ർ​ഷ​ത്തി​നുശേ​ഷം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പാ​പ്പി​നി​ശ്ശേ​രി മാ​ങ്ക​ട​വി​ലെ അ​ഴീ​ക്കോ​ട​ന്റ​ക​ത്ത് അ​സ്റു​ദ്ദീ​ൻ (41) ആ​ണ് വ​ള​പ​ട്ട​ണു​വെ​ച്ച് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2008ൽ ​പാ​പ്പി​നി​ശ്ശേ​രി അ​രോ​ളി​കാ​ട്യം ചാ​ലി​ലാ​ണ് ആ​ക്ര​മം ന​ട​ന്ന​ത്.

ആ​​ക്ര​മണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. വ​ള​പ​ട്ട​ണം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ. ടി.​എം. വി​പി​ൻ, എ.​എ​സ്.​ഐ. സി. ​ഷാ​ജി, സി.​പി.​ഒ കെ. ​കി​ര​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSCrime
News Summary - Accused in attempted murder case in custody after 17 years
Next Story