Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightപാപ്പിനിശ്ശേരി...

പാപ്പിനിശ്ശേരി മേൽപാലത്തിൽ വാഴനട്ടു പ്രതിഷേധം

text_fields
bookmark_border
Pappinissery Flyover
cancel
camera_alt

പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ നാ​ട്ടു​കാ​ർ വാഴനട്ടു പ്രതിഷേധിക്കുന്നു

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ വാ​ഴ നാ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ൻ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. 2018ൽ ​വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്ത​തി​നു​ശേ​ഷം നി​ര​വ​ധി​ത​വ​ണ കു​ഴി​ക​ൾ രൂ​പ​പ്പെട്ടിരുന്നു. തുടർന്ന് കു​ഴി​ക​ള​ട​ക്കു​ന്ന ന​ട​പ​ടിയും തു​ട​ർ​ന്നു വ​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് ഒ​രു മാ​സം പാ​ലം അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു.അ​തി​നു​ശേ​ഷ​വും നി​ര​വ​ധി ത​വ​ണ കു​ഴി​ക​ള​ട​ക്ക​ൽ പ്ര​വ​ൃത്തി തു​ട​ർ​ന്നു വ​രു​കയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestPappinissery Flyover
News Summary - Protest At Pappinissery Flyover
Next Story