Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightഹാഷിഷ് ഓയിലുമായി...

ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
പിടിയിലായ പ്രതികൾ
cancel
camera_alt

പിടിയിലായ പ്രതികൾ

പാ​പ്പി​നി​ശ്ശേ​രി: ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി (ക​ഞ്ചാ​വ് ഓ​യി​ൽ) ര​ണ്ടു​പേ​രെ വ​ള​പ​ട്ട​ണം പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്‌​തു. താ​ണ മാ​ണി​ക്ക​കാ​വി​നു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് അ​നീ​സ് അ​ലി, പാ​പ്പി​നി​ശ്ശേ​രി അ​രോ​ളി​യി​ലെ ടി.​പി. റാ​ഹി​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ ന​ട​ത്തി​യ പൊ​ലീ​സ് പ​ട്രോ​ളി​ങ്ങി​ലാ​ണ് പി​ടികൂ​ടി​യ​ത്.

പാ​പ്പി​നി​ശ്ശേ​രി അ​രോ​ളി​യി​ൽ അ​ര​യാ​ല റോ​ഡി​ലെ ക​പ്പാ​ല​ത്തി​നു സ​മീ​പം സം​ശ​യാ​സ്പ​ദ നി​ല​യി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട​താ​യി ക​ണ്ട​തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും പ​രി​ശോ​ധ​ന​യി​ലു​മാ​ണ് ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ.​എ​സ്.​ഐ മാ​ത്യു, കെ. ​പ​ര​ജീ​ഷ്, ബി​ൻ​റോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur News
News Summary - Two people arrested with hashish oil
Next Story