Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2021 1:03 PM IST Updated On
date_range 31 Aug 2021 1:03 PM ISTയുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
പയ്യന്നൂർ: ഒന്നര വർഷം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വെള്ളൂർ ചേനോത്തെ വിജീഷിെൻറ ഭാര്യ കെ.വി. സുനീഷയെയാണ് (26) ഭർതൃവീട്ടിലെ കുളിമുറിയുടെ വെൻറിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലത്തെ കെ.വി. സുകുമാരെൻറയും വനജയുടെയും മകളാണ്. സഹോദരങ്ങൾ: സുധീഷ്, സുജന. പയ്യന്നൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story