Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightറേഷൻ വാങ്ങാനെത്തിയ...

റേഷൻ വാങ്ങാനെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കടയുടമക്കെതിരെ കേസ്

text_fields
bookmark_border
റേഷൻ വാങ്ങാനെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കടയുടമക്കെതിരെ കേസ്
cancel


പ​ഴ​യ​ങ്ങാ​ടി: റേ​ഷ​ൻ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പു​തി​യ​ങ്ങാ​ടി​യി​ലെ റേ​ഷ​ൻ ക​ട​യു​ട​മ വെ​ങ്ങ​ര​യി​ലെ വ​ട​ക്ക​ൻ രാ​ജ​നെ​തി​രെ (56) പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു.

യു​വ​തി​യു​ടെ കൈ​പി​ടി​ക്കു​ക​യും അ​ശ്ലീ​ല ചു​വ​യി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopseduce
News Summary - A case has been registered against a shop owner who tried to seduce a young woman who came to buy rations
Next Story