Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPazhayangadichevron_rightപഞ്ചായത്ത്...

പഞ്ചായത്ത് പ്രസിഡൻറിന്‍റെ ഫേസ്ബുക്ക്​ പ്രൊഫൈൽ ഉപയോഗിച്ച് പണംതട്ടാൻ ശ്രമം

text_fields
bookmark_border
facebook
cancel

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ഗോ​വി​ന്ദ​െൻറ ഫേ​സ് ബു​ക്ക്​ പ്രൊ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം. ഗോ​പി പോ​ത്തേ​ര എ​ന്ന പേ​രി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​െൻറ ഫേ​സ്ബു​ക്ക്​ പ്രൊ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ച് സ​ന്ദേ​ശം ന​ൽ​കി​യാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മം.

പ്ര​സി​ഡ​ൻ​റി​െൻറ സു​ഹൃ​ദ് വ​ല​യ​ത്തി​യു​ള്ള​വ​ർ​ക്കാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. വി​ദേ​ശ​ത്തു​ള്ള സു​ഹൃ​ത്തു​ക്ക​ൾ പ്ര​സി​ഡ​ൻ​റ് ഗോ​വി​ന്ദ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​യു​ന്ന​ത്.

ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്​​തെ​ങ്കി​ലും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ൻ​റ് പി. ​ഗോ​വി​ന്ദ​ൻ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to extort moneyfake Facebook profile
News Summary - Attempt to extort money using panchayat president's Facebook profile
Next Story