Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightകുളിമുറിദൃശ്യം പകർത്തി...

കുളിമുറിദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

പേ​രാ​വൂ​ർ: യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ള​യാ​ട് സ്വ​ദേ​ശി​യാ​യ കെ. ​ഹ​രീ​ഷി​നെ​യാ​ണ്‌ (20) പേ​രാ​വൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ. ബി​ജോ​യി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു സം​ഭ​വം. യു​വ​തി പേ​രാ​വൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​​ത്രി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ​ പേ​​രാ​​വൂ​​ർ പൊ​​ലീ​​സ് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി ക​ണ്ണൂ​ർ ജി​ല്ല ആ​​ശു​​പ​​ത്രി​​യി​​ൽ എ​ത്തി​ച്ച​​പ്പോ​ൾ ക​ണ്ണു​വെ​ട്ടി​ച്ച് മു​ങ്ങി​യി​രു​ന്നു. പേ​​രാ​​വൂ​​ർ, ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളെ താ​യ​​ത്തെ​​രു​​വി​​ൽ നി​ന്നാ​ണ് പി​​ടി​​കൂ​​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threateningaccused arrestedwoman
News Summary - A young man who threatened a young woman by filming the bathroom scene was arrested
Next Story