Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeravoorchevron_rightപേരാവൂർ താലൂക്ക്...

പേരാവൂർ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ ജനരോഷം

text_fields
bookmark_border
പേരാവൂർ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ ജനരോഷം
cancel

പേ​രാ​വൂ​ര്‍: 2021ല്‍ ​ത​റ​ക്ക​ല്ലി​ട്ട പേ​രാ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ പ​ണി ഉ​ട​ന്‍ ആ​രം​ഭി​ക്കു​ക, ഡോ​ക്ട​ര്‍മാ​രു​ടെ ഒ​ഴി​വ് നി​ക​ത്തു​ക, ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ള്‍ വ​ര്‍ധി​പ്പി​ക്കു​ക, രോ​ഗി​ക​ള്‍ക്ക് വേ​ണ്ട മ​രു​ന്നു​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ത​ന്നെ ല​ഭ്യ​മാ​ക്കു​ക, പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ആ​ശു​പ​ത്രി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വി​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജ​നു​വ​രി 16ന് ​പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റിയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പേ​രാ​വൂ​ര്‍ ടൗ​ണി​ല്‍ ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും.

യോ​ഗം അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റ് ജൂ​ബി​ലി ചാ​ക്കോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു ബൈ​ജു വ​ര്‍ഗീ​സ്, പി.​സി. രാ​മ​കൃ​ഷ്ണ​ന്‍, സു​ദീ​പ് ജെ​യിം​സ്, പൂ​ക്കോ​ത്ത് അ​ബൂ​ബ​ക്ക​ര്‍, ജോ​സ് ന​ട​പ്പു​റം, ശ​ശി തു​ണ്ടി​ത്ത​റ, സി. ​സു​ഭാ​ഷ്, പി.​പി. മു​സ്ത​ഫ, ഷെ​ഫീ​ര്‍ ചെ​ക്യാ​ട്ട്, സ​ന്തോ​ഷ് മ​ണ്ണാ​ര്‍കു​ളം, സ​ണ്ണി വേ​ലി​ക്ക​ക​ത്ത്, ചാ​ക്കോ തൈ​കു​ന്നേ​ല്‍, സു​രേ​ഷ് ചാ​ലാ​റ​ത്ത്, സ​ണ്ണി മേ​ച്ചേ​രി, ഗി​രീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsPeravoor Taluk HospitalPublic Outrage
News Summary - Public outrage against the poor condition of the Peravoor Taluk Hospital
Next Story