Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPeringathurchevron_rightമാലിന്യത്തിൽനിന്ന്​...

മാലിന്യത്തിൽനിന്ന്​ ബോംബ് പൊട്ടി

text_fields
bookmark_border
മാലിന്യത്തിൽനിന്ന്​ ബോംബ് പൊട്ടി
cancel

പെ​രി​ങ്ങ​ത്തൂ​ർ: ക​രി​യാ​ട് കാ​ഞ്ഞി​ര​ക്കാ​വ് പാ​ല​ത്തി​ൽ കാ​റി​ൽ​നി​ന്ന് പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​മ്പോ​ൾ ബോം​ബ് പൊ​ട്ടി. അപകടത്തിൽ കാ​റി​ലെ സ്ത്രീ​യും കു​ട്ടി​ക​ളും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​രി​യാ​ട് പ​ട​ന്ന​ക്ക​ര​യി​ൽ​ പൂ​ട്ടി​യി​ട്ട വീ​ട് വൃ​ത്തി​യാ​ക്കു​മ്പോ​ൾ ല​ഭി​ച്ച സ്​​റ്റീ​ൽ പാ​ത്രം പു​ഴ​യി​ൽ എ​റി​ഞ്ഞ​പ്പോഴാണ്​ സ്​ഫോടനമെന്ന്​ പ​റ​യു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wastebomb exploded
Next Story