Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട് മദ്യശാലയാക്കി...

വീട് മദ്യശാലയാക്കി വിൽപന; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ആ​ദ​ർ​ശ്
cancel
camera_alt

ആ​ദ​ർ​ശ്

ക​ണ്ണൂ​ർ: വീ​ട് മ​ദ്യ​ശാ​ല​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. അ​ഴീ​ക്കോ​ട് മ​യി​ലാ​ട​ത്ത​ത്തെ തൊ​ട്ടേ​ൻ ഹൗ​സി​ലെ ആ​ദ​ർ​ശാ​ണ്​ (27) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ 48 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും 31,280 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. വ​ള​പ​ട്ട​ണം എ​സ്.​ഐ എ. ​നീ​തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​ടു​ക്ക​ള​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടി​ൽ മ​ദ്യം ശീ​തി​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രു​ന്നു. പ്ര​തി​യു​ടെ പി​താ​വും മ​ദ്യ​വി​ൽ​പ​ന​യി​ൽ പ​ങ്കാ​ളി​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ​യും കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsLiquor Selling
News Summary - Selling liquor in the house as a liquor store- The youth was arrested
Next Story