Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനികുതിയടക്കാതെ സർവിസ്:...

നികുതിയടക്കാതെ സർവിസ്: 5 സ്വകാര്യ ബസുകൾ പിടിച്ചെടുത്തു

text_fields
bookmark_border
നികുതിയടക്കാതെ സർവിസ്: 5 സ്വകാര്യ ബസുകൾ പിടിച്ചെടുത്തു
cancel

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ റോ​ഡ് നി​കു​തി​യ​ട​ക്കാ​തെ സ​ർ​വി​സ് ന​ട​ത്തി​യ അ​ഞ്ചു സ്വ​കാ​ര്യ ബ​സു​ക​ൾ എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ആ​ർ.​ടി.​ഒ പി​ടി​ച്ചെ​ടു​ത്തു. ബ​സു​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന ടാ​ക്സേഷ​ൻ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ണ്ണൂ​ർ- ഇ.​എ​സ്.​ഐ, ക​ണ്ണൂ​ർ -മാ​ട്ടൂ​ൽ, ക​ണ്ണൂ​ർ -പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ-​മോ​ഴാ​ര റൂ​ട്ടി​ൽ സ​ർ​വി​സ് ബ​സു​ക​ൾ​ക്കാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ണ്ണൂ​ർ സ്‌​ക്വാ​ഡ് എം.​വി.​ഐ സി.​എ. പ്ര​ദീ​പ്‌ കു​മാ​റും, അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി.​പി. സ​ജീ​ഷ്, നി​തി​ൻ നാ​രാ​യ​ണ​ൻ, കെ.​കെ. സു​ജി​ത്, ഡ്രൈ​വ​ർ സു​ധീ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ​നി​ന്നും മാ​ട്ടൂ​ൽ വ​രെ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തി​യ സൈ​ന​ബ് ബ​സി​ന്റെ സ​ർ​വി​സ് നി​ർ​ത്തി​വെ​പ്പി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​വു​മെ​ന്നും നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടിയെ​ടു​ക്കു​മെ​ന്നും എ​ൻ​ഫോ​സ്‌​മെ​ന്റ് ആ​ർ.​ടി.​ഒ സി.​യു. മു​ജീ​ബ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TaxKannur NewsPrivate bus
News Summary - Service without paying tax: 5 private buses seized
Next Story