Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightകോവിഡ് വാക്സിൻ...

കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുവതിക്ക് സർട്ടിഫിക്കറ്റ്

text_fields
bookmark_border
CoWin Portal
cancel

ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത യു​വ​തി​ക്ക് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം കാ​വി​ൻ​മൂ​ല​യി​ലെ ചാ​ല​ര​ക​ത്ത് സ​മീ​ന​ക്കാ​ണ് ക​ഴി​ഞ്ഞ 15ന് ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി കാ​ണി​ച്ചു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.

നേ​ര​ത്തെ കോ​വി​ൻ പോ​ർ​ട്ട​ലി​ൽ വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി സ​മീ​ന ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, കു​ത്തി​വെ​പ്പ് എ​ടു​ത്തി​രു​ന്നി​ല്ല. അ​തി​നി​ടെ​യാ​ണ് 41212165 ബാ​ച്ച് ന​മ്പ​റി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മീ​ന​യു​ടെ ഫോ​ണി​ലേ​ക്ക് എ​ത്തി​യ​ത്.

ത​നി​ക്ക് ല​ഭി​ക്കേ​ണ്ട വാ​ക്സി​ൻ മ​റ്റാ​ർ​ക്കോ ന​ൽ​കി​യ​താ​ണെ​ന്നും അ​ശ്ര​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച് ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​ന ആ​രോ​ഗ്യ മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Certificatecovid vaccine
News Summary - Certificate for a young woman who has not received the covid vaccine
Next Story