Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightവെട്ടേറ്റ തെരുവുനായ്​...

വെട്ടേറ്റ തെരുവുനായ്​ ചത്തു; യു​വാ​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു

text_fields
bookmark_border
വെട്ടേറ്റ തെരുവുനായ്​ ചത്തു; യു​വാ​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു
cancel

ശ്രീ​ക​ണ്​​ഠ​പു​രം: ചേ​പ്പ​റ​മ്പി​ൽ വെ​ട്ടേ​റ്റ തെ​രു​വു​നാ​യ്​ ച​ത്തു. സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു.ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ് തെ​രു​വു​നാ​യ്​​ക്ക് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ചേ​പ്പ​റ​മ്പി​ലെ കോ​ഴി​ക്ക​ട ന​ട​ത്തി​പ്പു​കാ​ര​ൻ അ​സം സ്വ​ദേ​ശി ദി​ഗ​ന്ത ബ​സു​മാ​ത​രി​യെ​യാ​ണ് (24) ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച​ത്. വെ​ട്ടേ​റ്റ് ചോ​ര​യി​ൽ കു​ളി​ച്ച നാ​യെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ ഏ​ൽ​പി​ച്ചെ​ങ്കി​ലും ച​ത്തു. ക​ട​യി​ലെ കോ​ഴി​ക​ളെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ക​ത്തി​കൊ​ണ്ട് എ​റി​ഞ്ഞ​താ​ണെ​ന്നാ​ണ് ദി​ഗ​ന്ത ബ​സു​മാ​ത​രി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog death
News Summary - dog hacked to death
Next Story