Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:52 AM GMT Updated On
date_range 15 March 2022 5:52 AM GMT11കാരിക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍
text_fieldsbookmark_border
camera_alt
മുസ്തഫ
ശ്രീകണ്ഠപുരം: 11കാരിക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ പോക്സോ കേസിൽ അറസ്റ്റില്‍.
കൊയ്യം മീന്കുഴിച്ചാലിലെ ഏഴാട്ടിന്പുരയില് എം.സി. മുസ്തഫയെയാണ് (48) സി.ഐ ഇ.പി. സുരേശന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ എ.വി. ചന്ദ്രന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുസ്തഫയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story